മാവേലിക്കര:ഗവ.ബോയ്‌സ് എച്ച്.എസ്.എസിൽ നടന്നുവരുന്ന ഉപജില്ലാ സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം മത്സരങ്ങൾ പൂർത്തീകരിക്കാതിരുന്നത് കാരണം മാറ്റിവെച്ചു. സമാപന സമ്മേളനം ഇന്ന് രാവിലെ 11ന് എം.എസ് അരുണ്‍കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.