
അമ്പലപ്പുഴ : കാക്കാഴം കമ്പിവളപ്പ് ഗോകുലത്തിൽ പരേതനായ കൊച്ചുനാണു ആശാന്റെ ഭാര്യ ഭാർഗവി ( 95,ആശാട്ടിയമ്മ) നിര്യാതയായി. മക്കൾ: സുഭദ്രാ ദേവി, ഗോപിനാഥൻ, വിശ്വനാഥൻ, പരേതയായ ഷീലാ ദേവി. മരുമക്കൾ: ഗോപാലകൃഷ്ണൻ, അംബിക, ബിന്ദു, വിനോദ്. സഞ്ചയനം നവംബർ 13 ഞായറാഴ്ച രാവിലെ 9ന്.