
കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുളിമൂട്ടിൽ തെക്കതിൽ പരേതനായ സുകുമാരന്റെ (റിട്ട. എച്ച്.എം) ഭാര്യ ചെമ്പകക്കുട്ടി (92, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാജീവ്, സുബ്രഹ്മണ്യൻ, ലക്ഷ്മി, ശ്രീകുമാർ, ജയശ്രീ. മരുമക്കൾ: മണി, മഞ്ജു, മനോഹരൻ, പ്രകാശിനി, മധുസൂദനൻ. സഞ്ചയനം 14ന് രാവിലെ 9ന്.