
മാവേലിക്കര: കരിപ്പുള കടവൂർ സ്നേഹഭവനത്തിൽ രാജുവിന്റെ ഭാര്യ ലളിതാമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സ്നേഹലത, പ്രദീപ്, രഞ്ജിത്ത്, പ്രാതാവ്, ശ്രീലത. മരുമക്കൾ: ദിനേശ് കുമാർ, സ്മിത, ജയപ്രഭ, കൃഷ്ണകുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.