1

കുട്ടനാട് : കാവാലം കിഴക്കേ കുന്നുമ്മ കൂനയിൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. മക്കൾ : ജോസുകുട്ടി, (റിട്ട കെ എസ് ഇ ബി), തങ്കച്ചൻ, അപ്പച്ചൻകുട്ടി(റിട്ട ബി എസ് എൻ എൽ ,) ബേബിച്ചൻ, മറിയമ്മ. മരുമക്കൾ: വത്സലമ്മ, സാലിമ്മ, കുഞ്ഞുമോൾ,വത്സമ്മ ,കുട്ടിയച്ചൻ.