ഭഗവതിപ്പടി:കണ്ടല്ലൂർ പുതിയവിള വടക്ക് വല്ലയിൽ പടിറ്റതിൽ ഓമന (68) നിര്യാതയായി.സംസ്കാരം ഇന്ന് 11 ന് മകളുടെ വസതിയായ മേനാമ്പള്ളി കവറാട്ടു വടക്കതിൽ.മകൾ:ഷീന.മരുമകൻ:കെ.സി.മധുസുധൻ.സഞ്ചയനം തിങ്കൾ 9 ന്.