പൂച്ചാക്കൽ:പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കീപ്പറമ്പിൽ ( ചാരോത്ത്) പരേതനായ പത്മനാഭന്റെ ഭാര്യ രത്നവല്ലി (69 ) നിര്യാതയായി.സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ :അനിൽ, പരേതയായ മിനി. മരുമക്കൾ : സുനിൽ ,ശ്രീമോൾ.