ആലപ്പുഴ: വലിയമരം വാർഡ് പട്ടേരി പറമ്പിൽ മൈതീൻ റാവുത്തറുടെ മകൻ സാലി (65) നിര്യാതനായി.കബറടക്കം ഇന്ന് 10ന് മസ്താൻ പള്ളി ഖബറിസ്ഥാനിൽ. ഭാര്യ:ഷാഹിദ. മകൻ:ചങ്ങനാശ്ശേരി എസ്.ബി.കോളേജ് വിദ്യാർത്ഥി സാബിത്ത്.