
മാവേലിക്കര: കൊറ്റാർക്കാവ് കുളത്തിനു പടീറ്റതിൽ പീതാംബരൻ (90) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രമണൻ,ഉഷ,മോഹനൻ,മണി,ജ്യോതി,ലത. മരുമക്കൾ: ഉഷ,ഓമനക്കുട്ടൻ,ഷീഷ,പരേതനായ ഹരികുമാർ,പ്രകാശ്,ഷാജി.സഞ്ചയനം 17 ന് രാവിലെ 9ന്.