തുറവൂർ : വളമംഗലം വടക്ക് ശ്രീ ദുർഗാ -നാഗരാജ ക്ഷേത്രസന്നിധിയിലെ കളമെഴുത്തും പാട്ടും 14 ന് വൈകിട്ട് 6 ന് പുതുമനയില്ലം മുരളീധരൻ തന്ത്രിയുടെയും,നാഗംകുളങ്ങര സന്തോഷിന്റെയും കാർമ്മികത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി മിനേഷ്‌ മഠത്തിൽ അറിയിച്ചു.