അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ ഉപ്പുങ്കൽ, കോലടിക്കാട്, പായൽകുളങ്ങര, മരിയ മോണ്ടിസോറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.പുന്നപ്ര സെക്ഷനിൽ പറവൂർ മുതൽ കളർകോട് ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ എൻ.എച്ച് ന് ഇരു ഭാഗത്തങ്ങളിലും വൈദുതി ഭാഗീകമായി മുടങ്ങും.