ആലപ്പുഴ: കറുകയിൽ വാർഡിൽ പ്ലാക്കിൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടിസി ജീവനക്കാരൻ കെ.യു താജുദ്ദീൻ (70) നിര്യാതനായി.ഭാര്യ: തങ്കമണി. മക്കൾ:ഷനോജ് (ദുബായ്), അഡ്വ. കെ. ടി.അനീഷ് മോൻ. മരുമക്കൾ: റിനീസ, ലക്ഷ്മി.