പൂച്ചാക്കൽ: അരൂക്കുറ്റി വടുതല പുതിയ പാലം പരേതനായ യൂസഫ് മൗലവിയുടെ മകൻ അഹമ്മദ് അമാനി (70) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: നീമ,സാറ,ബാസിം. മരുമക്കൾ: സിയാഫ്,ഷബ്ന.