photo
വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന ദശലക്ഷാർച്ചനയോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന ജന്മ നക്ഷത്രക്കാവിൽ വൃക്ഷതൈ നടൽ കർമ്മം നിയുക്ത ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നിർവഹിക്കുന്നു

ചേർത്തല:വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന ദശലക്ഷാർച്ചനയോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന ജന്മ നക്ഷത്രക്കാവിൽ വൃക്ഷതൈ നടൽ കർമ്മം നിയുക്ത ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നിർവഹിച്ചു.ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു,ദശലക്ഷാർച്ചന ചെയർമാൻ എൻ.രാംദാസ്, പുതിയ കാവ് ദേവസ്വം പ്രസിഡന്റ് വെള്ളയിൽ മോഹനൻ എന്നിവർ പങ്കെടുത്തു.