ambala

അമ്പലപ്പുഴ: തകഴി പുത്തൻപുരയിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ ജാനമ്മ (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സുരേഷ് ബാബു (കുവൈറ്റ്), സുജാത, സുഷമ, ശോഭന, സുഭാഷ് കുമാർ (കുവൈറ്റ്). മരുമക്കൾ: സുനിതാ സുരേഷ്, പ്രസാദ്, സുരേഷ്, സ്മിത.