മാന്നാർ: പാവുക്കര മൂന്നാം വാർഡിൽ കണ്ണംപിടവത്ത് പി.കെ. കമലാസനൻ (54) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മണി. മക്കൾ: നീതു കമൽ, അനു കമൽ, മരുമക്കൾ: രതീഷ്, രജിൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.