m

കറ്റാനം: കട്ടച്ചിറ ആഴേത്തുവീട്ടിൽ മധുസൂദനക്കുറുപ്പ് (75) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന്. ഭാര്യ:പരേതയായ സാവിത്രിയമ്മ. മക്കൾ:സുമേഷ്,സുമ.മരുമകൻ: മധുസൂദനൻ നായർ.