ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന വൺമില്ല്യൺ ഗോൾ ഫുട്ബാൾ പരിശീലന പദ്ധതിയിൽ ഇന്ന് മുതൽ 20വരെ സൗജന്യ ഫുട്ബാൾ കോച്ചിംഗ് പരിശീലനം സ്പോർട്സ് അക്കാഡമിയിൽ നടക്കും. 14വയസിന് താഴെ പ്രായമായകുട്ടികൾക്കുള്ള പരിശീലനം എല്ലാ ദിവസവും വൈകിട്ട് അഞ്ചിനാണ്.ഫോൺ: 94467877921.