ആലപ്പുഴ : ഇരവുകാട് സ്നേഹദീപം വയോജന ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും

ഇന്ന് രാവിലെ 9 ന് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യും. റ്റി.പി.അനിൽ ജോസഫ് സ്വാഗതം പറയും.റ്റി.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും.