a

മാവേലിക്കര: കൊറ്റാർകാവ് സംഗമത്തിൽ പി.കെ.സഹദേവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. കെ.എസ്.എസ്.പി.യു ടൗൺ വൈസ് പ്രസിഡന്റ്, കെ.എസ്.ആർ.എ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചി​രുന്നു. ഭാര്യ: കെ.ലളിത ഭായ്. മക്കൾ: ദേവിലാൽ, വൃന്ദദേവ്. മരുമക്കൾ: അനിൽ, ബിജി.