അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് ചക്കനാട് (ശ്രീമതി മന്ദിരം) വീട്ടിൽ സി.കെ. ചെല്ലപ്പൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, ജയകുമാർ, ഗിരിജ. മരുമക്കൾ: പ്രകാശൻ, രാജി മോൾ. രഞ്ജൻ.