ambala

അമ്പലപ്പുഴ: കച്ചേരിമുക്ക് മുരളി ഇലക്ട്രിക്കൽസ് ഉടമ കൃഷ്ണ നിവാസിൽ ഡി. മുരളീധരൻനായർ (79) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: സ്മിത, സീമ, സുമേഷ്. മരുമക്കൾ: പ്രേംനാഥ്, അനിൽകുമാർ, അഞ്ജലി.