ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പാട്ടത്തിൽ കളത്തിൽ എം.കെ.രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ:രാധാലക്ഷ്മി. മക്കൾ: വേണു,ഹരി. മരുമക്കൾ:അനുരാധ,ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.