obit

ചേർത്തല: മുനിസിപ്പൽ ആറാം വാർഡിൽ വടാത്തല നികർത്തിൽ വാസവൻ (90) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ശാന്ത. മക്കൾ: നിർമ്മല,ഹരിദാസ്,ദേവദാസ്.മരുമക്കൾ:പുഷ്കരൻ,കനകമ്മ,ജലജ.