മാവേലിക്കര:ഉമ്പർനാട് കുറ്റിയിൽ ഹൗസിൽ സുജാതൻ (ഗബ്രിയേൽ- 58) നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ: റെജിന.മക്കൾ:അലിൻ,അഖിൽ,അലീന.