r

ചാരുംമൂട്: പേരൂർകാരാണ്മ പാപ്പാടിയിൽ രാജീവ്‌ (50) നിര്യാതനായി. സംസ്‍കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:ജയലക്ഷ്മി മക്കൾ: ആര്യ, ആരതി, അർച്ചന.