പറവൂർ: അറയ്ക്കൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റ ഭാര്യ എൻ.രത്നമ്മ (84) നിര്യാതയായി. മക്കൾ:ജ്യോതികുമാർ, ശ്യാം രാജ്.മരുമക്കൾ:ദുലാരി,ശാന്തി.സഞ്ചയനം 13 ന് 9.30 ന്.