അമ്പലപ്പുഴ : ചെറുകിട പത്ര പ്രസിദ്ധീകരണങ്ങളുടെ ഭാരവാഹികളുടെ യോഗം ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. പി ജെ കുര്യൻ അധ്യക്ഷത വഹിച്ചു .അഡ്വ. പ്രദീപ് കൂട്ടാല, ഹക്കീം മുഹമ്മദ് രാജാ, എൻ .എൻ .ഗോപിക്കുട്ടൻ, അഡ്വ ദിലീപ് ചെറിയനാട് തുടങ്ങിയവർ സംസാരിച്ചു.