s

ആലപ്പുഴ: ജൂനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സെലക്ഷൻ 13 ന് രാവിലെ 8ന് മുഹമ്മ മദർതെരേസ സ്‌കൂൾ ഗ്രൗണ്ടിലും 15 ന് രാവിലെ 8ന് കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വി.എച്ച്.എസ് ഗ്രൗണ്ടിലും 17 ന് രാവിലെ 8 ന് ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലും, 20 ന് രാവിലെ 8ന് ആലപ്പുഴ വണ്ടാനം,ടി.ഡി.എം.സി ഗ്രൗണ്ടിലുമായി നടക്കും. 2005 ജനുവരി 1നും 2007 ഡിസംബർ 31 നും മദ്ധ്യേ ജനിച്ചവർ ജനന തീയതി തെളിയിക്കുന്ന രേഖയുമായി എത്തണം.
ഫോൺ : 9645818188, 9495690885.