
ഓച്ചിറ: ചങ്ങൻകുളങ്ങര പനങ്ങാട്ട് പരേതനായ പി. ആർ ബാലകൃഷ്ണപിള്ളയുടെ ഭാര്യ എൻ. തങ്കമണിയമ്മ (81) നിര്യാതയായി. മക്കൾ: പി.ബി. രാധാകൃഷ്ണപിള്ള (എെ.എച്ച്.ആർ.ഡി എഞ്ചിനിയറിങ്ങ് കോളേജ്, കരുനാഗപ്പള്ളി), ടി. ചന്ദ്രലേഖ (എസ്.ആർ.വി.യു.പി സ്കൂൾ, ചങ്ങൻകുളങ്ങര). മരുമക്കൾ: രാജശ്രീ, പി. മണികണ്ഠൻ. സഞ്ചയനം വ്യാഴം രാവിലെ 7ന്.