അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായ വർണ്ണോത്സവത്തിൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ് മത്സരങ്ങൾ പുതിയ മന്ദിരത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. താത്പര്യമുള്ളവർ എത്തിച്ചേരണം.