പൂച്ചാക്കൽ :പാണാവള്ളി തളിയാപറമ്പ് പുളിക്കത്തറ വീട്ടിൽ പരേതനായ നാരായണന്റേയും കുമാരിയുടേയും മകൻ എൻ.ജോഷി ( മാർക്കറ്റിംഗ് മാനേജർ , ഓട്ടോ ഹോയിസ്റി കമ്പനി, 48) നിര്യാതനായി. ഭാര്യ:സൗമ്യ (ടീച്ചർ,എസ്.എൻ.ജി.എം.തുറവൂർ) .മക്കൾ :ദേവേശ്വർ, ധ്യാനേശ്വർ.