s

വെട്ടിക്കോട്:ഫാമിലി വെൽഫയർ ഡിപ്പാർട്ട്‌മെന്റ് റിട്ട. ഉദ്യോഗസ്ഥൻ കാട്ടൂർ കളീയ്ക്കൽ മൂലേത്തറയിൽ സണ്ണി തോമസ് (62) നിര്യാതനായി.സംസ്‌കാരം പിന്നീട്.
ഭാര്യ: ഷീല.മക്കൾ:മാത്യു സണ്ണി,റോബിൻ സണ്ണി.