ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സം 19,20,21 തിയതികളിൽ നടക്കും. കലാ- കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 16ന് വൈകിട്ട് 5ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.