ചേർത്തല:കെ.വി.എം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ലോക ഡയബറ്റിസ് ദിനത്തോടനുബന്ധിച്ച് 14ന് സൗജന്യ കൺസൾട്ടേഷൻ,പ്രമേഹ പരിശോധന,ആൽബുമിൻ ടെസ്റ്റ്,കാഴ്ച ശക്തി മനസിലാക്കാൻ സഹായിക്കുന്ന ഫണ്ടസ് ടെസ്റ്റ്,ഇ.സി.ജി, ഡയറ്റീഷ്യന്റെ സേവനം എന്നിവ സൗജന്യമായി ലഭിക്കും.ക്യാമ്പിന് ഫിസിഷ്യനും സീനിയർ കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റുമായ ഡോ.പി.വിനോദ്കുമാർ,ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ.കെ.മനു എന്നിവർ നേതൃത്വം നൽകും.14 മുതൽ 19 വരെ പ്രമേഹ രോഗ നിർണയവുമായി ബന്ധപ്പെട്ട 2100 ലധികം രൂപ ചിലവു വരുന്ന രക്ത പരിശോധനകൾ 1000 രൂപയ്ക്ക് ചെയ്തു കൊടുക്കും.ഫോൺ: 9072779779,9072323328.