t

പൂച്ചാക്കൽ:തൈക്കാട്ടുശേരി 9-ാം വാർഡ് വെളിയിൽ വീട്ടിൽ പരേതനായ സി.കെ.തങ്കപ്പന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി.മക്കൾ:ഷാജി,ഷിബു ,ജീമോൾ.മരുമക്കൾ : ഹേമലത,ബീന,ചിത്രൻ.