obit

ചേർത്തല : പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് വെട്ടയ്ക്കൽ ചുള്ളിക്കൽ ജോസഫ് (68) നിര്യാതനായി.ഭാര്യ:ഫിലോമിന.മക്കൾ:ലിസി,ലിജി.മരുമക്കൾ:പോൾ,ഷിജോ.