obit

ചേർത്തല:പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് പുത്തൻ പുരയ്ക്കൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ത്രേസ്യ(93 ) നിര്യാതയായി.മക്കൾ:ജോസ്,റീത്താമ്മ,റോസിലി,ആന്റണി.
മരുമക്കൾ:മേരിഅമ്മിണി,വർഗീസ്,സെബാസ്​റ്റ്യൻ,പരേതയായ ബേബി .