obit

ചേർത്തല:കണ്ണങ്കര മണപ്പള്ളി പരേതരായ എം.കെ.ചാക്കോയുടെയും കാവിൽ സാലിയുടെയും മകൻ ജയ്‌മോൻ ജേക്കബ്(51) അമേരിക്കയിൽ ഫ്‌ളോറിഡയിൽ നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കണ്ണങ്കര സെന്റ് സേവിയേഴ്സ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ:ജയ്മി (വാരപ്പെട്ടി കൊട്യാനിക്കര കുടുംബാംഗം).മക്കൾ:തരുൺ,​റ്റെലൻ.