obit

ചേർത്തല:നഗരസഭ 11ാംവാർഡ് നടക്കൽ വർക്കിയുടെ ഭാര്യ ലീലാമ്മ വർക്കി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുട്ടം ഫൊറോന പള്ളി സെമിത്തേരിയിൽ.മക്കൾ:എൻ.വി.ജോസഫ്,എൻ.വി.വർഗീസ്,എൻ.വി.ആന്റണി,എൻ.വി. റോസ്ലി, എൻ.വി.ലി​റ്റിൽ തെരേസ,എൻ.വി. അൽഫോൻസാ. മരുമക്കൾ:ഷാജി എൻ.ജോർജ്,സെബാസ്​റ്റ്യൻ, ഡാനി ജോസ്.