
തലവടി: മരങ്ങാട്ടില്ലത്ത് ശംഭു നമ്പൂതിരിയുടെ (തലവടി ഗണപതി ക്ഷേത്രം മുൻ മേൽശാന്തി) ഭാര്യ സരസ്വതി അന്തർജ്ജനം (82) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: വാമനൻ നമ്പൂതിരി (തിരുവനന്തപുരം), സുവർണിനി അന്തർജനം, ഗോവിന്ദൻ നമ്പൂതിരി (ഗണപതി ക്ഷേത്രം മുൻ മേൽശാന്തി).മരുമക്കൾ:ഇന്ദു അന്തർജനം, നാരായണൻ നമ്പൂതിരി,ദേവകി ദേവി.