k

തലവടി:അമ്പ്രയിൽ പരേതയായ സ്വാതന്ത്ര്യ സമര സേനാനി എ.എം.മാമ്മന്റെ മകൻ എ.എം.കോശി (ഷാജി അമ്പ്രയിൽ, 72) നിര്യാതനായി. സംസ്‌കാരം 14 ന് ഉച്ചയ്ക്ക് 2 മണിക്ക് സഹോദരൻ അമ്പ്രയിൽ മോഹനന്റെ ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ആനപ്രമ്പാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:പരേതയായ സൂസൻ കോശി. മക്കൾ:ഷെറിൻ റീബാ കോശി (ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂൾ പാലക്കാട്), രോഹിത് കോശി (കുവൈറ്റ്). മരുമക്കൾ:വിൽസൺ കെ. ജേക്കബ് ,ജെയിസൽ രോഹിത് (അബുദാബി).