
മഞ്ഞാടിമുക്ക് :ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മുൻ കെ.സി.ടി ജീവനക്കാരനുമായ കണ്ടല്ലൂർ വടക്ക് സുമംഗലത്ത് വീട്ടിൽ പരമാചാര്യ ദാസൻ പിള്ള (87) നിര്യാതനായി. ഭാര്യ : ഊർമിളാമ്മ. മക്കൾ:ശ്രീലത (ടീച്ചർ, സെന്റ് ജോൺസ് എച്ച്,എസ്.എസ് ,മറ്റം ),ഡോ.ശ്രീലേഖ.മരുമക്കൾ :മോഹനചന്ദ്രൻ, ഓമനക്കുട്ടൻ.സഞ്ചയനം 16 ന്