v

ചാരുംമൂട് :കണ്ണനാകുഴി കോയിക്കലേത്ത് വിനി ഭവനത്തിൽ വർഗീസ് ജോൺ (70, വിമുക്തഭടൻ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കറ്റാനം സെന്റ് സ്‌റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . ഭാര്യ: വത്സമ്മ ജോൺ.