
കിഴക്കേക്കര വടക്ക് : നടുപ്പന്തിയിൽ വലിയപറമ്പിൽ പരേതനായ പി.കെ.സുകുമാരന്റെ ഭാര്യ ഭവാനിയമ്മ (98) നിര്യാതയായി. മക്കൾ:പരേതനായ സുധാകരൻ (കുഞ്ഞുമോൻ),സുധാമണി,സലിം (തങ്കച്ചൻ),സാജു,സുരേഷ് (എ.ആർ.ഡി നമ്പർ:155).മരുമക്കൾ:സുധ,പരേതനായ ബാബു,ഹേമലത,മിനി,ഹേമ.സഞ്ചയനം 16 ന് രാവിലെ 8 ന്