മുട്ടം: കൊച്ചുകളീയ്ക്കൽ എം.ജി.പരമേശ്വരൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സരസമ്മ. മക്കൾ:കെ.പി.വിജയകുമാർ,കെ.പി.കൃഷ്ണൻ നായർ, കെ.പി.നരേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രവാിലെ 9 ന്.