a

വെട്ടിക്കോട് : കൃഷ്ണാലത്തിൽ പരേതനായ കൃഷ്ണക്കുറുപ്പിന്റെയും (ചുനക്കര) സരസ്വതി കൃഷ്ണന്റെയും മകൻ അഭിലാഷ് കൃഷ്ണൻ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്.
ഭാര്യ: . ലിമി.മകൾ: ആര്യ ലക്ഷ്മി.സഞ്ചയനം വെള്ളി രാവിലെ 8ന്‌.