ambala

അമ്പലപ്പുഴ : പുന്നപ്ര കല്ലിട്ടകാട് വീട്ടിൽ വേലായുധൻ (83 ) നിര്യാതനായി. മക്കൾ: കെ. സുനിൽകുമാർ, എസ്.സുമാദേവി. മരുമക്കൾ: സംഗീത, പരേതനായ അനിൽകുമാർ.സഞ്ചയനം 16ന് രാവിലെ 10ന്.