കറ്റാനം:മാത്തിശ്ശേരിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി.സംസ്കാരം ഇന്ന് 3.30 ന്.മക്കൾ:രാധ,രതി,രമ,രമേശ്.മരുമക്കൾ:സുരേന്ദ്രൻ,വിശ്വനാഥൻ,സുജാത.