r

പായിപ്പാട്:താലിപറമ്പിൽ ആർ.ഗോപി നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.വീയപുരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും വീയപുരം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കെ.പി.എം.എസ് കാർത്തികപള്ളി യൂണിയൻ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ:പൊന്നമ്മ. മക്കൾ:ഗോപകുമാർ ജി.,ഗിരീഷ് ജി.മരുമക്കൾ:റെനി ഗോപകുമാർ, ശശികല ഗിരീഷ്.